അടുക്കള
എത്ര ആധുനികമാണെങ്കിലും
വീടായാല്‍കല്ലടുപ്പ് വേണമെന്നുമ്മ.
കല്ലടുപ്പിന്‍റെ കാലപ്പഴമ
സ്ഥലപരിമിതികള്‍ഒന്നുമവര്‍ക്കറിയണ്ട.
പെരുമകള്‍ഏറെ പറഞ്ഞ് കൊണ്ടിരിക്കും.
കല്ലടുപ്പില്ലെങ്കില്‍വീട്ടില്‍ കാല്‍ക്കുത്തില്ലെന്നുമ്മ.
ഒടുവില്‍മൂന്ന് കല്ലില്‍ ഒരടുപ്പ്.
ഒരിക്കല്‍വീട്ടിലെ
ഒരുകല്ല്
ചെരിഞ്ഞപ്പോഴാണ്സകലതും വെന്ത്പോയത്.
അടുപ്പില്‍ തീയണഞ്ഞത്.
അന്നം മുട്ടിയത്.
എല്ലാകല്ലിനുംഅടുപ്പാവാന്‍ കഴിയില്ല.
പുകയുണ്ടാക്കാനും.
തോളോട് തോള്‍ഒരു മനമായ്ചേര്‍ന്ന്
നില്‍ക്കുബോഴാണ്അടുപ്പുകളുണ്ടാവുന്നത്
ഉമ്മയുടെ പിടിവാശികള്‍ .
അടുപ്പുകല്ലുകള്‍ പോല്‍ ദര്‍ശന സുഭാഗമാണ് .
http://delhi-poets.blogspot.com/
എല്ലാകല്ലിനുംഅടുപ്പാവാന്‍ കഴിയില്ല.
ReplyDeleteപുകയുണ്ടാക്കാനും.
തോളോട് തോള്‍ഒരു മനമായ്ചേര്‍ന്ന്
tholodu thol chernnu oru manamay nikaan kazhiyanjava
നില്‍ക്കുബോഴാണ്അടുപ്പുകളുണ്ടാവുന്നത്