വീടയാല്‍ മോടി വേണം
മോടിക്ക് മുറ്റം വേണം
മുറ്റത്ത് പൂന്തോട്ടം വേണം
താമര കുളം വേണം
പുറകില്‍ നിന്തല്‍ കുളം വേണം
മൂത്തവള്‍ മൂകുമ്പോഴേക്കും
മുകളിലൊരു മണിയറ വേണം.
മണിയറ പണിയ്യാന്‍
മൂത്താശാരി വേണം
പറഞ്ഞു തിര്‍ന്ന്നില്ല .
ഇതാ മുന്പില്‍
വാടക വാങ്ങിക്കാന്‍
വിട്ടുടമ .
അയാളുടേ കത്തുന്ന
കണ്ണുകളില്‍
എന്റേ വീട്
കത്തി ചാബലായി .
...................................................
ഫിറോസ് തിരുവത്ര
മോടിക്ക് മുറ്റം വേണം
മുറ്റത്ത് പൂന്തോട്ടം വേണം
താമര കുളം വേണം
പുറകില്‍ നിന്തല്‍ കുളം വേണം
മൂത്തവള്‍ മൂകുമ്പോഴേക്കും
മുകളിലൊരു മണിയറ വേണം.
മണിയറ പണിയ്യാന്‍
മൂത്താശാരി വേണം
പറഞ്ഞു തിര്‍ന്ന്നില്ല .
ഇതാ മുന്പില്‍
വാടക വാങ്ങിക്കാന്‍
വിട്ടുടമ .
അയാളുടേ കത്തുന്ന
കണ്ണുകളില്‍
എന്റേ വീട്
കത്തി ചാബലായി .
...................................................
ഫിറോസ് തിരുവത്ര