ഇപ്പോഴും
നീയെനിക്ക് ഒരു കവിതയയിട്ടില്ല .
പക്ഷെ
പണ്ടേ ഒരു തലവാചകംആയിട്ടുണ്ട്.
.........................................................നിലോഫെര്‍
നീയൊരു പെണ്‍കുട്ടി ആയതു കൊണ്ടാണ്
ഞാന്‍ നീനെയ് സ്നേഹിച്ചത്.
നിയൊരു പെന്കുട്ടിയാതുകൊണ്ടാവനം
ഒടുവില്‍ നീ യെനേ പറ്റിച്ചതും.
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦